തരിക,നിറമറ്റ മോഹവാസന്തത്തിൻ
പൂങ്കുയിൽനാദമില്ലാത്ത തെരുവുകൾ.
തരിക, ചോളപ്പരപ്പിനാൽ മൂപ്പെത്താ-
ത്തരിശുഭൂമികൾ കാളുന്ന വയറുകൾ,
ഇടവഴിക്കണ്ണിൽ കാടത്തമിരുളുന്ന
പകലുനേരങ്ങൾ, ജീവന്റെ താളങ്ങൾ.
പൂങ്കുയിൽനാദമില്ലാത്ത തെരുവുകൾ.
തരിക, ചോളപ്പരപ്പിനാൽ മൂപ്പെത്താ-
ത്തരിശുഭൂമികൾ കാളുന്ന വയറുകൾ,
ഇടവഴിക്കണ്ണിൽ കാടത്തമിരുളുന്ന
പകലുനേരങ്ങൾ, ജീവന്റെ താളങ്ങൾ.
നാളെ-പ്പുലരുവാനുള്ള കാലത്തികവിനെ
തലയിൽ വേവിച്ചു പൊള്ളിനിൽക്കാറുള്ള
തെരുവുതെണ്ടികൾ, സമരസഖാക്കൾക്ക്
തരിക, നിങ്ങളാൽ കാണാത്തിടങ്ങളേ.
തലയിൽ വേവിച്ചു പൊള്ളിനിൽക്കാറുള്ള
തെരുവുതെണ്ടികൾ, സമരസഖാക്കൾക്ക്
തരിക, നിങ്ങളാൽ കാണാത്തിടങ്ങളേ.
അന്തിയാകുമ്പോൾ തൻ-കഴുത്തെത്തുന്ന
ആര്യകാമങ്ങൾ, ധീരമായ് ഛേദിച്ച
മാർവിടങ്ങളാൽ തോൽപ്പിച്ച പെണ്ണിവൾ
കാരിരുമ്പുപോൽ ദ്രാവിഡക്കാർമുകിൽ.
ആര്യകാമങ്ങൾ, ധീരമായ് ഛേദിച്ച
മാർവിടങ്ങളാൽ തോൽപ്പിച്ച പെണ്ണിവൾ
കാരിരുമ്പുപോൽ ദ്രാവിഡക്കാർമുകിൽ.
ഹേമരാജികൾ മേനിതോൽപ്പിക്കാത്ത,
പാതിരാവിൻ കറുപ്പുപോൽ ശക്തനാം
കാട്ടുകാലത്തിൻ പെയ്ത്തുകൊണ്ടോനിവൻ
പെരുമ്പാറപോലുള്ള ദ്രാവിഡപ്പൗരുഷം.
പാതിരാവിൻ കറുപ്പുപോൽ ശക്തനാം
കാട്ടുകാലത്തിൻ പെയ്ത്തുകൊണ്ടോനിവൻ
പെരുമ്പാറപോലുള്ള ദ്രാവിഡപ്പൗരുഷം.
നിൽപ്പ്, ശാന്തത വെന്നു പറക്കുന്ന
ശബ്ദായമാനമാം ധ്യാനാന്ത്യകാഹളം.
സമരഭൂമികച്ചേറിൽ പതയ്ക്കുന്ന
മാംസസ്പർശിയാം മണ്ണുടൽ ജീവനം.
ശബ്ദായമാനമാം ധ്യാനാന്ത്യകാഹളം.
സമരഭൂമികച്ചേറിൽ പതയ്ക്കുന്ന
മാംസസ്പർശിയാം മണ്ണുടൽ ജീവനം.
തരിക,നിറമറ്റ മോഹവാസന്തത്തിൻ
പൂങ്കുയിൽനാദമില്ലാത്ത തെരുവുകൾ.
തരിക, ചോളപ്പരപ്പിനാൽ മൂപ്പെത്താ-
ത്തരിശുഭൂമികൾ കാളുന്ന വയറുകൾ,
ഇടവഴിക്കണ്ണിൽ കാടത്തമിരുളുന്ന
പകലുനേരങ്ങൾ, ജീവന്റെ താളങ്ങൾ.
പൂങ്കുയിൽനാദമില്ലാത്ത തെരുവുകൾ.
തരിക, ചോളപ്പരപ്പിനാൽ മൂപ്പെത്താ-
ത്തരിശുഭൂമികൾ കാളുന്ന വയറുകൾ,
ഇടവഴിക്കണ്ണിൽ കാടത്തമിരുളുന്ന
പകലുനേരങ്ങൾ, ജീവന്റെ താളങ്ങൾ.
നാളെ-പ്പുലരുവാനുള്ള കാലത്തികവിനെ
തലയിൽ വേവിച്ചു പൊള്ളിനിൽക്കാറുള്ള
തെരുവുതെണ്ടികൾ, സമരസഖാക്കൾക്ക്
തരിക, നിങ്ങളാൽ കാണാത്തിടങ്ങളേ.
തലയിൽ വേവിച്ചു പൊള്ളിനിൽക്കാറുള്ള
തെരുവുതെണ്ടികൾ, സമരസഖാക്കൾക്ക്
തരിക, നിങ്ങളാൽ കാണാത്തിടങ്ങളേ.
- Get link
- X
- Other Apps
നിൽപ്പ്, ശാന്തത വെന്നു പറക്കുന്ന
ReplyDeleteശബ്ദായമാനമാം ധ്യാനാന്ത്യകാഹളം.
സമരഭൂമികച്ചേറിൽ പതയ്ക്കുന്ന
മാംസസ്പർശിയാം മണ്ണുടൽ ജീവനം.
ക്ഷോഭം നിറഞ്ഞ തീക്ഷ്ണമായ വരികള്‍
ആശംസകള്‍
കൊള്ളാം
ReplyDeleteനില്പ്..!
ReplyDelete