Skip to main content

Posts

Showing posts from November, 2009

വിദൂരമല്ലാത്ത വിസ്ഫോടനം

കാലത്തെക്കുറിച്ചു ഞാന്‍ ചിന്തിച്ചു ചിതറിത്തെറിച്ച ചിന്താ ശകലങ്ങള്‍ നീ ആഗ്രഹിച്ചത്‌ പോലെത്തന്നെ നിന്റെ അഗ്നികുണ്ഡത്തില്‍ വീണു നിന്റെ ദ്വേഷവും  എന്റെ രോദനവും അതില്‍ ഹവിസ്സായ് പതിച്ചു.