ഏതൊരു മരത്തിനും
കോടാലി വീഴുന്ന മരണാസന്നതയില്‍
പറയാനുള്ളത്,
ഇളം വേരുകൊണ്ട് കുത്തിക്കീറി,
മേനിക്കനം കൊണ്ട് അമര്‍ത്തിക്കൊന്ന്‍
വളരാനെല്ലാം വലിച്ചൂറ്റിയ
മണ്ണിനെപ്പറ്റി മാത്രമാണ്.
മനുഷ്യര്‍
അച്ഛനമ്മമാരെയോര്‍ക്കുന്നതുപോലെ .
കോടാലി വീഴുന്ന മരണാസന്നതയില്‍
പറയാനുള്ളത്,
ഇളം വേരുകൊണ്ട് കുത്തിക്കീറി,
മേനിക്കനം കൊണ്ട് അമര്‍ത്തിക്കൊന്ന്‍
വളരാനെല്ലാം വലിച്ചൂറ്റിയ
മണ്ണിനെപ്പറ്റി മാത്രമാണ്.
മനുഷ്യര്‍
അച്ഛനമ്മമാരെയോര്‍ക്കുന്നതുപോലെ