Skip to main content

Posts

Showing posts from April, 2011

അഭിനവഡ്രാക്കുള

രാത്രിയായില്ല ഇരുളു ഛർദ്ദിച്ച പാതകൾ... അല്പമപ്പുറം ഒരു കഴഞ്ച് വെളിച്ചം... ഒരു കരിന്തിരിയുടെ അത്താഴരൂപാന്തരം.